അവതാരകന്‍, നടന്‍, ആര്‍ജെ എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് മിഥുന്‍. മിഥുന്‍ മാത്രമല്ല താരത്തിന്റെ ഭാര്യ ലക്ഷ്മിയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. ...